മുളന്തുരുത്തി ∙ ശാസ്ത്രസാഹിത്യ പരിഷത് ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി പരിഷത്തും മുളന്തുരുത്തി പബ്ലിക് ലൈബ്രറിയും ചേർന്നു സംഘടിപ്പിച്ച മലയാള ഭാഷാ സെമിനാർ പ്രഫ. കാവുമ്പായി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഭാഷയുടെ കാര്യത്തിൽ, അധ്യയനത്തിലും അധ്യാപനത്തിലും വിദ്യാർഥികളുടെ നിലവാരം ഉയർത്തുന്ന കാര്യത്തിലും പല കാലഘട്ടത്തിലും ഗുണപരമായ മാറ്റം ഉണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു.
‘മതേതരത്വം, ജനാധിപത്യം,
മാതൃഭാഷ’ എന്ന വിഷയത്തിൽ ഡോ. സുമി ജോയി ഒാലിയപ്പുറം പ്രഭാഷണം നടത്തി.
പബ്ലിക് ലൈബ്രറി പ്രസിഡന്റ് സജി മുളന്തുരുത്തി അധ്യക്ഷത വഹിച്ചു. ശാസ്ത്രസാഹിത്യ പരിഷത് യൂണിറ്റ് സെക്രട്ടറി ജോസി വർക്കി, ലൈബ്രറി സെക്രട്ടറി കെ.കെ. സണ്ണി, കെ.എൻ. സുരേഷ്, പി.കെ. വാസു എന്നിവർ പ്രസംഗിച്ചു. സത്കലാ വിജയൻ കവിതാലാപനം നടത്തി.
----------------------------------------------------------------------------------------

കച്ചവട വിദ്യാഭ്യാസത്തിൽ കൂടി മെച്ചപ്പെട്ട വിദ്യാഭ്യാസം ആർജ്ജിക്കാൻ സാധിക്കില്ല എന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്റ് ഡോ: കാവുമ്പായി ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം ജില്ലാ വാർഷികത്തിന്റ ഭാഗമായി മുളന്തുരുത്തി പബ്ലിക് ലൈബ്രറിയുടെ സഹകരണത്തോടെ ലൈബ്രറി ഹാളിൽ സംഘടിപ്പിച്ച ഭാഷാ സെമിനാറിൽ മാതൃഭാഷ മരിക്കുന്നുവോ എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട്സാ രിക്കുകയായിരിന്നു അദ്ദേഹം. ഭാഷാഭിമാനം അദ്ധ്യപകരുടെയോ പണ്ഡിതന്മാരുടെയോ മാത്രം ഉത്തരവാദിത്തമല്ല. വ്യവഹാര ഭാഷയ്ക്ക സ്വദിനമുണ്ടായാൽ മാത്രമേ ഭാഷയ്ക്ക് ജനങ്ങളെ സ്വാദിനിക്കാൻ സാധിക്കു അദ്ദേഹം കൂട്ടി ചേർത്തു.
ലൈബ്രറി പ്രസിഡന്റ് സജി മുളന്തുരുത്തി യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. മതേതരത്വം ജനാധിപത്യം മാതൃഭാഷ എന്ന വിഷയം മഹാരാജാസ് കോളേജ് മലയാളം അസി.പ്രൊഫ. ഡോ: സുമി ജോയി ഓലിയപ്പുറം അവതരിപ്പിച്ചു.പരിഷത്ത് ജില്ലാ കമ്മിറ്റിയംഗം പി കെ.വാസു സംസാരിച്ചു. പരിഷത്ത് മുളന്തുരുത്തി യൂണിറ്റ് സെക്രട്ടറി ജോസി വർക്കി സ്വാഗതം പറഞ്ഞ യോഗത്തിന് ലൈബ്രറി സെക്രട്ടറി കെ.കെ.സണ്ണി നന്ദി പറഞ്ഞു.

Comments
Post a Comment