യൂണിറ്റ് വാർഷീകം നടന്നു : മുളന്തുരുത്തി യൂണിറ്റിന്റെ 2018 വർഷത്തിലെ വാർഷീക പൊതുയോഗം മാർച്ച് 2 വെള്ളിയാഴ്ച, ശ്രീ.മുരളി ബി.വി യുടെ വസതിയിൽ ചേർന്നു. 16 അംഗങ്ങൾ പങ്കെടുത്ത യോഗം വൈകിട്ട് 7 മണിക്ക് തുടങ്ങി 10 മണിക്ക് അവസാനിച്ചു.
പുതിയ ഭാരവാഹികൾ:
പ്രസിഡണ്ട് - പ്രൊഫ: എൻ വി ഗോപാലകൃഷ്ണൻ
സെക്രട്ടറി - ജോസി വർക്കി
വൈസ് പ്രസിഡണ്ട് - മുരളി ബി.വി
ജോയിന്റ് സെക്രട്ടറി - രാജലക്ഷ്മി
പുതിയ ഭാരവാഹികൾ:
പ്രസിഡണ്ട് - പ്രൊഫ: എൻ വി ഗോപാലകൃഷ്ണൻ
സെക്രട്ടറി - ജോസി വർക്കി
വൈസ് പ്രസിഡണ്ട് - മുരളി ബി.വി
ജോയിന്റ് സെക്രട്ടറി - രാജലക്ഷ്മി
Comments
Post a Comment