പരിഷത്ത് ഉല്പന്നങ്ങളുടെ പ്രദർശനവും വില്പനയും നടത്തി: (11-03-2018)
പെരുമ്പിള്ളി ഗ്രാമീണ വായനശാലയുടെ 'വയോജന വേദി' ഉദ്‌ഘാടന ചടങ്ങിനോടനുബന്ധിച്ചു നടന്ന പൊതുസമ്മേളന വേദിയിൽ മുളന്തുരുത്തി, ശാസ്ത്രസാഹിത്യ പരിഷദ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിവിധ മാലിന്യ സംസ്കരണ ഉപകരണങ്ങളുടെയും പരിഷദ് ഉത്പന്നങ്ങളുടെയും പ്രദർശനവും വില്പനയും നടത്തുകയുണ്ടായി. ശ്രീ ജോസി വർക്കി, പ്രൊഫ:എം വി ഗോപാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി

Comments
Post a Comment