മുളന്തുരുത്തി മേഖല കൺവെൻഷൻ ജൂൺ 17, ഞായറാഴ്ച മുളന്തുരുത്തി ഗവ ഹൈ സ്‌കൂളിൽ വച്ച് നടക്കുകയുണ്ടായി. മുളന്തുരുത്തി യൂണിറ്റാണ് മേഖല കൺവേഷന് ആദിദേയത്വംഅരുളിയത്.
യൂണിറ്റിൽ നിന്നും താഴെപറയുന്ന 8 അംഗങ്ങൾ മേഖല കൺവെൻഷനിൽ പങ്കെടുത്തു:
കൺവെൻഷന് വേണ്ട ഉച്ചഭക്ഷണം യൂണിറ്റംഗം രാമചന്ദ്രന്റെ വീട്ടിലാണ് തയ്യാറാക്കിയത്
യൂണിറ്റിൽ നിന്നും താഴെപറയുന്ന 8 അംഗങ്ങൾ മേഖല കൺവെൻഷനിൽ പങ്കെടുത്തു:
- കെ എൻ സുരേഷ്
- പ്രൊഫ എം വി ഗോപാലകൃഷ്ണൻ
- ബി വി മുരളി
- ജോസി വർക്കി
- ബിമൽ
- പ്രദീപ് കുമാർ
- രാജലക്ഷ്മി റെജി
- അജിത കെ എ
കൺവെൻഷന് വേണ്ട ഉച്ചഭക്ഷണം യൂണിറ്റംഗം രാമചന്ദ്രന്റെ വീട്ടിലാണ് തയ്യാറാക്കിയത്
Comments
Post a Comment