ലോക പരിസ്ഥിതിദിനം 2019 മുളന്തുരുത്തി യൂണിറ്റിൽ ക്വിസ്, വീടു സന്ദർശനo തുടങ്ങിയ പരിപാടികളോടെ ആചരിച്ചു
ക്വിസ് മാസ്റ്റർ ഗോപാലകൃണൻ മാഷിന്റെ അദ്ധ്യക്ഷതയിൽ നടന്ന ക്വിസ് മത്സരത്തിൽ 33 കുട്ടികൾ പങ്കെടുത്തു
മുരളി മാഷിന്റ് വസതിയിൽ കൂടിയ യോഗത്തിൽ സലാം കാടാപുറം പരിസ്ഥിതി സന്ദേശം നൽകി
തുടർന്ന് ശാസ്ത്ര സൗഹൃദം ബാലവേദി അംഗങ്ങൾ ഭാവന സന്ദർശനം നടത്തുകയും വായുമലിനീകരണത്തെ കുറിച്ച് ബോധവത്കരണ നോടീസ് വിതരണം ചെയ്യുകയും ഉണ്ടായി

Comments
Post a Comment