ഹരിത വിദ്യാലത്തിനൊരു ഹരിത ചുവടോരുക്കി ചങ്ങാതിച്ചെപ്പ്:
കേരള ശാസ്ത്രസാഹിത്യ പരിഷത് മണീട് യൂണിറ്റ് ,മണീട് ഗ്രാമപഞ്ചായത് സയൻസ് സെന്റർ തുരുത്തിക്കരയും, ഹരിത കേരള മിഷനും ഒത്തുചേർന്ന് ചങ്ങാതിചെപ്പുകൾ ഗ്രാമപഞ്ചായത്തിലെ കുട്ടികൾക്ക് വിതരണം ചെയിതു.ടെക്സ്റ്റയിൽ വെസ്റ്റിൽ നിന്നും നിർമ്മിച്ച മനോഹരമായ പെൻസിൽ പൗച്ചുകളാണ് ചങ്ങാതിച്ചെപ്പ്.
മണീട് ഗവ ഹൈ സ്കൂളിലെ പ്രവേശനലോസവത്തോടനുബന്ധിച്ചു നടന്ന പഞ്ചായത് തല വിതരണ ഉൽഘാടനം സിവിൽ സർവീസ് പരീക്ഷ റാങ്ക് ജേതാവ് ശ്രീലക്ഷ്മി റാം നിർവഹിച്ചു . പ്രവേശോത്സവം ഗ്രാമപഞ്ചായത് പ്രസിഡണ്ട് ശോഭ ഏലിയാസ് നിർവഹിച്ചു .ഹരിതകേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ സുജിത് കരുൺ ,സയൻസ് സെന്റർ ഡയറക്ടർ ഡോ .എൻ ഷാജി,ശാസ്ത്രസാഹിത്യ പരിഷത് മുളന്തുരുത്തി മേഖല കമ്മിറ്റി അംഗം സാജു എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.
ഗവ എൽ പി എസ് നെച്ചൂർ -ഗ്രാമപഞ്ചായത് പ്രസിഡണ്ട് ശോഭ ഏലിയാസ് ,മണീട് എൽ പി എസ് -വാർഡ് മെമ്പർ പി ഐ ഏലിയാസ് ,എ ഴക്കാരനാട് ഗവ യു പി എസ്, എന്നിവടങ്ങളിൽ - ശാസ്ത്രസാഹിത്യ പരിഷത് മേഖല പരിസര വിഷയസമിതി കൺവീനർ പി കെ രഞ്ജൻ ,ആസാദ് യു പി എസ് ആൻഡ് സെന്റ് ഗ്രീഗോറിയോസ് യു പി എസ് ജോയിന്റ് സെക്രട്ടറി മനീഷ് വിജയൻ ,എന്നിവർ നിർവഹിച്ചു .ശാസ്ത്രസാഹിത്യ പരിഷത് മണീട് യൂണിറ്റ് സെക്രട്ടറി രാഹുൽ ,വൈസ് പ്രസിഡണ്ട് അഞ്ചു വി എസ് ,എന്നിവർ വിവിധ യോഗങ്ങളിൽ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു

Comments
Post a Comment