ഏരുവേലി യൂണിറ്റിൽ ബാലോത്സവം നടത്തുകയും ബാലവേദി രൂപീകരിക്കുകയും ചെയ്തു. കളികളും പാട്ടും ശാസ്ത്രപരീക്ഷണങ്ങളുമായി K.G സുധീഷ് കുട്ടികളുമായി സംവദിച്ചു.
മേഖല സെക്രട്ടറി ശ്രീ കെ. പി. രവികുമാർ, ബാലവേദി കൺവീനർ ശ്രീ കെ. കെ. പ്രദീപ്, യൂണിറ്റ് സെക്രട്ടറി . കെ. എസ്. സജീവ്, ബിനോജ് വാസു, രൂപേഷ് ചന്ദ്രൻ, ഷീല രാജു, പി. കെ. അനിൽകുമാർ എന്നിവർ നേതൃത്വം നൽകി. "ശാസ്ത്രലോകം ബാലവേദി "രൂപീകരിച്ചു

Comments
Post a Comment